Surprise Me!

യു.എ.ഇ പ്രധാനമന്ത്രിയുടെ മകള്‍ വിവാഹിതയാകുന്നു | UAE Prime Minister Daughter Wedding

2018-08-31 108 Dailymotion

UAE President' daughter to get married today <br />യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാനാണ് വരന്‍. ഈ മാസം 24 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇക്കഴിഞ്ഞ ജനുവരിയില്‍ ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകളുടെ വിവാഹം നടന്നിരുന്നു.

Buy Now on CodeCanyon